പീച്ചി ഡാമി​െൻറ ഷട്ടറുകൾ തുറന്നേക്കും; ജാഗ്രത നിർദേശം

തൃശൂർ: പീച്ചി ഡാമിൽ ജലനിരപ്പ് ഉയർന്നു. ഏത് സമയവും ഷട്ടറുകൾ തുറന്നേക്കാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 
Tags:    
News Summary - peechi dam shutter may open-local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.