കൊരട്ടി പ്രസ് പൂട്ടലിനെതിരെ പ്രതിഷേധം

ചാലക്കുടി: കൊരട്ടിയിലെ സർക്കാർ പ്രസ് അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ ഐ.എന്‍.ടി.യു.സി ചാലക്കുടി റീജനല്‍ കമ്മിറ്റി പ്രതിഷേധിച്ചു. 2002, 2013, 2016 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ മികച്ചതായി തെരഞ്ഞെടുക്കപ്പെട്ട ഇൗ പ്രസ് നിര്‍ത്തലാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് അവര്‍ പറഞ്ഞു. എം.എല്‍. തോമസ്, ശ്രീകുമാര്‍ ചാലക്കുടി, യു.ടി. സൈമണ്‍, കെ.എം. രാമകൃഷ്ണന്‍, അവറാച്ചന്‍, പി.എല്‍. ജോയി എന്നിവര്‍ സംസാരിച്ചു. കുടുംബയോഗം ചാലക്കുടി: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ചാലക്കുടി ടൗണ്‍ വെസ്റ്റ് യൂനിറ്റി​െൻറ കുടുംബയോഗം ബ്ലോക്ക് പ്രസിഡൻറ് യു.കെ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. എം.എ. നാരായണന്‍, എ.ടി. സെലീന, കെ.എസ്. വിജയകുമാര്‍, കെ. പത്മിനി, കെ.കെ. സുഭാഷ്‌ സേനന്‍, ബി. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.