തൃശൂർ: അഞ്ചാമത് നൽകുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'അവനവൻ തുരുത്ത്' എന്ന ചെറുകഥ സമാഹാരത്തിനാണ് 24,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം. ഒക്ടോബർ 14ന് കുന്നംകുളം ടൗൺഹാളിൽ സി.വി. ശ്രീരാമെൻറ ഭാര്യ യശോദ പുരസ്കാരം കൈമാറും. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. സുനിൽ പി. ഇളയിടം സി.വി. ശ്രീരാമൻ സ്മാരക പ്രഭാഷണം നടത്തും. ട്രസ്റ്റ് ഭാരവാഹികളായ ടി.കെ. വാസു, കെ.എസ്. മോഹൻദാസ്, പി.എസ്. ഷാനു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.