കൊടുങ്ങല്ലൂർ: റോഹിങ്ക്യൻ അഭയാർഥികൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പ്രചരിപ്പിച്ച് അവരെ ഇന്ത്യയിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തിൽ വെൽഫെയർ പാർട്ടി എറിയാട് പഞ്ചായത്ത് കമ്മിറ്റി . പ്രസിഡൻറ് എം.എം. അനസ് നദ്‌വി അധ്യക്ഷത വഹിച്ചു. എ.കെ. അലിക്കുഞ്ഞി, കെ.കെ. വേലായുധൻ, ഇ.എ. ജമാലുദ്ദീൻ, സഈദ സുലൈമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.