തൃശൂർ: തൃശൂർ മുതൽ കാസർകോട് വരെയുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ ടീമുകൾ മത്സരിക്കുന്ന ടേബിൾ ടെന്നിസ് (ക്ലസ്റ്റർ 10) ടൂർണമെൻറ് െചാവ്വാഴ്ച തൃശൂർ ദേവമാത പബ്ലിക് സ്കൂളിൽ നടക്കും. രാവിലെ ഒമ്പതിന് തൃശൂർ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്യും. സി.ബി.എസ്.ഇ കേന്ദ്ര നിരീക്ഷകൻ ലാംലുൻ ബുഹറിൻ മുഖ്യാതിഥിയാകും. ദേവമാത പ്രിൻസിപ്പൽ ഫാ. ഷാജു എടമന അധ്യഷത വഹിക്കും. സമാപന സമ്മേളനം വൈകീട്ട് ആറിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.