ഫെഡറൽ ബാങ്ക്​ ഒാഫിസേഴ്​സ്​ അസോ. ദേശീയ സ​േമ്മളനം

തൃശൂർ: ഫെഡറൽ ബാങ്ക് ഒാഫിസേഴ്സ് അസോസിയേഷൻ ദേശീയ സേമ്മളനം ശനിയാഴ്ച തൃശൂർ കാസിനോ കൾച്ചറൽ ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30ന് പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.എൻ. ജയദേവൻ എം.പി മുഖ്യാതിഥിയാവും. അനിൽ അക്കര എം.എൽ.എ വിദ്യാഭ്യാസ അവാർഡ് നൽകും. അന്തരിച്ച മുൻ ജന. സെക്രട്ടറി പി.വി. മാത്യുവി​െൻറ പേരിൽ ഏർപ്പെടുത്തിയ 'മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് 'തെരുവോരം' മുരുകന് നൽകും. 25,000 രൂപയും ഫലകവുമാണ് അവാർഡ്. അസോസിയേഷൻ പ്രസിഡൻറ് അന്തോണി േജാൺസൺ, എം.പി. അബ്ദുൽ നാസർ, വി.എസ്. പ്രദീപ്, പി.െഎ. ബോസ്, പി.ആർ. ശശി എന്നിവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.