കോൺഗ്രസ് കുടുംബ സംഗമ സമാപനം

മാള: കോൺഗ്രസ് പൊയ്യ മണ്ഡലത്തിലെ ഇന്ദിരാഗാന്ധി ജന്മശതാബ്ദി അനുസ്മരണവും കുടുംബ സംഗമ സമാപനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി അധ്യക്ഷൻ ടി.എൻ. പ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി. ടി.യു. രാധാകൃഷ്ണൻ അനുസ്മരണ സന്ദേശം നൽകി. ഡി.സി.സി ജന.സെക്രട്ടറിയും എ.എ. അഷ്റഫ് മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ബൂത്ത് പ്രസിഡൻറ് ഡി.കെ. മനോജ് അധ്യക്ഷത വഹിച്ചു. പി.ഡി. ജോസ്, നിർമൽ സി. പാത്താടൻ, വക്കച്ചൻ അമ്പൂക്കൻ, എം.ബി. സുരേഷ്, വി.എം. മുഹ്യിദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-18 06:10 GMT