മേഖല സമ്മേളനം

തൃപ്രയാർ: ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വാടാനപ്പള്ളി മേഖല വാർഷിക സമ്മേളനവും കുടുംബ സംഗമവും സംസ്ഥാന സെക്രട്ടറി കെ.എ. അജീഷ് ഉദ്ഘാടനം ചെയ്തു. മേഖല കമ്മിറ്റി പ്രസിഡൻറ് സി.എസ്‌. സുരേഷ് അധ്യക്ഷത വഹിച്ചു. പി.എം. അജിത്ത്, എ.സി. ജോൺസൺ, ഹർഷാദ്, ജിനേഷ് ഗോപി എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സജീർ ചെങ്ങമനാട് ഉദ്ഘാടനം ചെയ്തു. സി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. പി.എ. വിൻസൺ, കെ.എസ്-. നരേന്ദ്രൻ, സി.ഡി. സ്റ്റീഫൻ, ടി.എസ്. സോബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.