ചെന്ത്രാപ്പിന്നി: കോൺഗ്രസ് എടത്തിരുത്തി മണ്ഡലം നാലാം ബൂത്ത് കുടുംബ സംഗമവും പ്രിയദർശിനി പുരസ്കാര സമർപ്പണവും കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻറ് ഹാരിസ് കുട്ടമംഗലം അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വൈസ് പ്രസിഡൻറ് ടി.യു. ഉദയൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എം.എ. ജബ്ബാർ, സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, ജില്ല പഞ്ചായത്തംഗം ശോഭ സുബിൻ, എ.എ. റിയാസ്, കെ.എം. കുഞ്ഞി ബാവ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.