തൃശൂർ: കേരള ആേരാഗ്യ സർവകലാശാല നടത്തിയ മെഡിക്കൽ പി.ജി പരീക്ഷയിൽ അമല മെഡിക്കൽ കോളജ് നാല് റാങ്കുകൾ കരസ്ഥമാക്കി. ബയോ കെമിസ്ട്രിയിൽ ഡോ. അൽ അമീനും ഡെർമറ്റോളജി ഡിപ്ലോമ പരീക്ഷയിൽ ഡോ. എസ്. അരവിന്ദും ഒന്നാം റാങ്ക് നേടി. ഒാർത്തോപീഡിക്സിൽ ഡോ. ആർ. അരവിന്ദ് രണ്ടാം റാങ്കും അനസ്തീസിയോളജിയിൽ ഡോ. കാർത്തിക രാജൻ മൂന്നാം റാങ്കും നേടി. എം.ബി.ബി.എസ് പരീക്ഷയിൽ അമല 100 ശതമാനം വിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.