അധ്യാപക ദിനാചരണം

കരൂപ്പടന്ന: നടവരമ്പ് ഗവ. മോഡൽ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ലോക നടത്തി. കുട്ടികൾ അധ്യാപകരായിക്കൊണ്ട് അധ്യാപകരെ കൊണ്ട് അസംബ്ലി നടത്തി. വിദ്യാര്‍ഥി പ്രിൻസിപ്പല്‍ മിഥേഷ് നേതൃത്വം നൽകി. പ്രിൻസിപ്പല്‍ എം.നാസറുദ്ദീൻ പ്രതിജ്ഞ ചൊല്ലി. അധ്യാപികമാരായ സീമ, ഷെമി,വിദ്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.