വാടാനപ്പള്ളി: തൃത്തല്ലൂർ വെസ്റ്റ് സഹചാരി സെൻറർ ഒന്നാം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദിയ്യ മദ്റസ സെക്രട്ടറി എ.എ. ജാഫർ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി റേഞ്ച് പ്രസിഡൻറ് എ.ടി.എം. ഫൈസി മുഖ്യ പ്രഭാഷണം നടത്തി. എ.ടി. റഫീഖ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വാടാനപ്പള്ളി റേഞ്ച് സെക്രട്ടറി സി.എം. ശിഹാബുദ്ദീൻ, എ.യു. ഹബീബുള്ള, റാഷിദ് തളിക്കുളം, പി.വി. വിനയൻ, സി.വി. സുധാകരൻ, എ.ഐ. സാബിർ, എ.എ. ജാബിർ, എ.എ. ഹാഷിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.