കൊടുങ്ങല്ലൂർ: ആനാപ്പൂഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ ആനാപ്പുഴ ഗവ. യു.പി സ്കൂളിൽ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവും ജില്ല പഞ്ചായത്ത് പ്രതിനിധിയുമായ നൗഷാദ് ഉദ്ഘാടനം ചെയ്തു. 'പൊതുവിദ്യാഭ്യാസ സംരംക്ഷണം' എന്ന വിഷയം അധ്യാപകൻ എ.കെ. മൊയ്തീൻ അവതരിപ്പിച്ചു. ഡോ. കെ.കെ. ഭവാനി, സാജു, കെ.എച്ച്. കലേഷ്ബാബു, ബീനാ ആൻറണി, പത്മം, വാനശാല സെക്രട്ടറി യു.ടി. പ്രേംനാഥ്, പി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.