ചേർപ്പ്: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപവാസം സി.എൻ. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജോർജ് ആേൻറാ അധ്യക്ഷത വഹിച്ചു. സമാപനം കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എം.കെ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. േബ്ലാക്ക് പ്രസിഡൻറ് കെ.െക. അശോകന്‍, പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ്, യു.ഡി.എഫ് ചെയര്‍മാൻ ബിജു കുണ്ടുകുളം, സി.എൻ. പ്രേംഭാസി, ബാലു, ജോൺ ആൻറണി, സി.എൻ. സജീവന്‍, കെ.ആർ. സിദ്ധാർഥന്‍, എം.കെ. ഉണ്ണികൃഷ്ണന്‍, മജീദ് മുത്തുള്ളിയാല്‍, വി.ബി. രാജന്‍, പി.യു. റഷീദ്, പി.ജെ. എഡിസന്‍, സി.കെ. ഭരതന്‍, സി.ആർ. പ്രസാദ്, ടി.എൻ. ഉണ്ണികൃഷ്ണന്‍, പ്രദീപ്, െഎ.എ. വില്‍സണ്‍, സന്ദീപ് എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.