തൃശൂർ: പൊല്യൂഷൻ കൺട്രോൾ ഫെഡറേഷൻ നവംബർ നാലിന് 'മാലിന്യ നിർമാർജനവും പ്രകൃതിസംരക്ഷണവും' വിഷയത്തിൽ സെമിനാർ നടക്കും. ഒല്ലൂർ പി.ആർ. സ്മാരക കമ്യൂണിറ്റി ഹാളിൽ കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിക്കും. വിദ്യാർഥികൾക്ക് പഠനസഹായ വിതരണം, പെൻഷൻ വിതരണം എന്നിവ നടക്കും. ബാബു ജോസഫ്, ആർ.കെ. തയ്യിൽ, കെ.വി. ഷൈലജ, കെ.വി. സുദർശൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.