പഴം, പച്ചക്കറി വിൽപന സ്​റ്റാളിനെതിരെ പരാതി

വേലൂർ: തണ്ടിലം റോഡരികിൽ പഞ്ചായത്തി​െൻറയോ, പൊതുമരാമത്ത് വകുപ്പി​െൻറയോ അനുമതിയില്ലാതെ പഴം, പച്ചക്കറി വിൽപന സ്റ്റാൾ ആരംഭിച്ചതിനെതിരെ വ്യാപാരികൾ വേലൂർ പഞ്ചായത്തിൽ പരാതി നൽകി. അനധികൃത കച്ചവടക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.