പാവറട്ടി: ആർ.എസ്.എസ് കാര്യവാഹക് രാജേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ പ്രകടനം നടത്തി. പാവറട്ടി പള്ളിനടയിൽനിന്ന് ആരംഭിച്ച പ്രകടനം പ്രമോദ് ആനേടത്തയിൽ ഉദ്ഘാടനം ചെയ്തു. അനിൽ അമ്പാടി അധ്യക്ഷത വഹിച്ചു. പ്രവീൺ പറങ്ങനാട്ട്, സബിഷ് മരുതയൂർ, വി.വി. ബാബു, അജിഷ് അമ്പാടി, പി.കെ. പ്രകാശൻ, എൻ.സി. ഹരിദാസ്, എം.വി. വിനോദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.