ആമ്പല്ലൂർ: -വരന്തരപ്പിള്ളി പഞ്ചായത്ത് കൃഷിഭവെൻറ കാർഷിക വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് കർഷകർക്ക് വിശദീകരണ ക്ലാസ് നടത്തി. അപേക്ഷ ഫോറത്തിെൻറ വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡൻറ് ഔസേഫ് ചെരടായി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുധിനി രാജീവ് അധ്യക്ഷത വഹിച്ചു. കൃഷി അസി. പി.അരുണ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഉമ്മർ, കൃഷ്ണൻകുട്ടി പൊട്ടനാട്ട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.