ഇസ്​ലാമിക്​ വി.എച്ച്​.എസ്​.ഇ സ്​കൂളിൽ മാധ്യമം വെളിച്ചം

ഒരുമനയൂർ: ഇസ്ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി വിവിധ സെക്ഷൻ പ്രതിനിധികളായ സുമയ്യ, മുഹമ്മദ് സുൽത്താൻ, അപർണ എന്നിവർക്ക് പത്രം കൈമാറി പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. മാനേജർ വി.കെ. അബ്ദുല്ലമോൻ അധ്യക്ഷത വഹിച്ചു. മാധ്യമം ഏരിയ കോഒാഡിനേറ്റർ പി.ഒ. അലിക്കുട്ടി പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് ഹാരിഫ് ഒരുമനയൂർ, സി.വി. വിൻസ​െൻറ്, നിഷ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. സലിം കാക്കശ്ശേരി, എം.വി. കാസിം എന്നിവരാണ് പദ്ധതിയുമായി സഹകരിച്ചത്. എച്ച്.എച്ച്.എസ് പ്രിൻസിപ്പൽ കെ.ആർ. വിനയ സ്വാഗതവും വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം. പത്മജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.