ശുചിത്വ ദിനാചരണം

പുത്തൻചിറ: നെടുങ്ങാണം മുനീറുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ ശുചിത്വ ദിനാചരണം ഇമാം ശരീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. മൗലവിമാരായ സദർ മുഅല്ലിം നവാസ് റഹ്മാനി, അസീസ്,സക്കരിയ്യ, മജീദ്, അക്ബർ, മുഹമ്മദ്,എന്നിവർ നേതൃത്വം നൽകി. സുന്നി ബാലവേദി അംഗങ്ങളും മാനേജ്മ​െൻറ് ഭാരവാഹികളും മദ്റസ അധ്യാപകരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.