പാടത്തേക്ക്​ കാർ മറിഞ്ഞു

പടം കാഞ്ഞാണി: പെരുമ്പുഴ . ഒാടിച്ചയാൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെമ്പൂക്കാവ് സ്വദേശി ബിസിയാണ് രക്ഷപ്പെട്ടത്. എറണാകുളത്ത് ബിസിനസ് നടത്തുന്ന ഇയാൾ പുലർച്ചെ ഒന്നരയോടെ ചെമ്പൂക്കാവിലെ വീട്ടിലേക്ക് മടങ്ങുേമ്പാഴാണ് അപകടം. പടം: കാഞ്ഞാണി പെരുമ്പുഴ പാടത്തേക്ക് കാർ മറിഞ്ഞ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.