tck mtla1

കോട്ടപ്പുറം ബൈപാസിൽ കാറപകടം മേത്തല:- ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ സിഗ്നൽ തെറ്റിച്ച് വന്ന കാർ മറ്റൊരു കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീക്ക് നിസ്സാര പരിേക്കറ്റു. ചേരമാൻ മസ്ജിദ് ജങ്ഷനിൽ ചൊവ്വാഴ്ച 3.30നാണ് സംഭവം. കാറുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് യുവതി ഓടിച്ച കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി. കാർ ഭാഗികമായി നശിച്ചു. കാപ്ഷൻ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.