മതിലകം: സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെ പൂർവ വിദ്യാർഥി സംഘടനയായ കോസ്മോസ് . മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ജി.സു േരന്ദ്രൻ ഉദ്ഘാടനം ചെയ്തു- ഫാ.ആൻറണി ചില്ലിട്ടശ്ശേരി അനുഗ്രഹ പ്രഭാക്ഷണം നടത്തി. - കോസ്മോസ് പ്രസിഡൻറ് ആസ്പിൻ അഷറഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ, എം.എ. വിജയൻ, ആേൻറാ വർഗീസ്, ബഷീർ വടക്കൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.