കോണത്തുകുന്ന് ഗവ. യു.പി സ്കൂളിൽ മാധ്യമം '' പദ്ധതി തുടങ്ങി. പദ്ധതിയുമായി സഹകരിച്ച ജൈവ കർഷകൻ സലീം കാട്ടകത്ത് വിദ്യാർഥി പ്രതിനിധി അനന്തകൃഷ്ണന് പത്രം കൈമാറി. പ്രധാനാധ്യാപിക പി.എ. വൃന്ദ, പി.ടി.എ പ്രസിഡൻറ് എ.എം. ഷാജഹാൻ, അലി ബ്രാലം, റഊഫ് കരൂപ്പടന്ന എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.