കൊടുങ്ങല്ലൂർ: . പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയവും ഡോക്ടറില്ലാത്ത സ്ഥിതിയാണ്. നിരവധി പേർ ആശ്രയിക്കുന്ന ആശുപത്രിയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്യൂണിറ്റി ഹെൽത്ത് െസൻററാക്കി പദവി ഉയർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ശോച്യാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വെൽെഫയർ പാർട്ടി എറിയാട് കമ്മിറ്റി തിങ്കളാഴ്ച രാവിലെ 10ന് ഹെൽത്ത് സെൻററിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.