കൊതുക്​ നശീകരണ യജ്ഞം

ആമ്പല്ലൂർ: -തൃക്കൂർ ജനനന്മ പുരുഷസ്വയംസഹായ സംഘം വാർഷികാഘോഷത്തോടനുബന്ധിച്ച കൊതുകുനശീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡൻറ് േപ്രമ കുട്ടൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ടി.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വാസു മേപ്പുറത്ത്, സംഘം സെക്രട്ടറി ആദർശ് മുരളി, സി.വി. മുരളി എന്നിവർ സംസാരിച്ചു. നൂറോളം കുടുംബങ്ങളിൽ കൊതുകു നശീകരണ മരുന്ന് വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.