യൂനിറ്റ് സമ്മേളനം

ചാലക്കുടി: എ.ഐ.ടി.യുസി ജനറല്‍ വര്‍ക്കേഴ്സ് കുറ്റിച്ചിറ,പൊന്നമ്പിയോളി ജില്ല സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ഡി. ജോസ് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സി.അംഗം കെ.കെ.ഷെല്ലി, മണ്ഡലം സെക്രട്ടറി പി.എം .വിജയന്‍, എം.ഡി.ബാഹുലേയന്‍, രമ ബാഹുലേയന്‍, ഡി.എൻ .ജോഷി, എന്‍.ടി.സിജോണ്‍,സി.കെ.സിബി, കെ.പി.ബെന്നി, എന്‍.ടി.സെബി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സമ്മേളനം ചാലക്കുടി: ബി.കെ.എം.യു പരിയാരം പഞ്ചായത്ത് സമ്മേളനം മണ്ഡലം സെക്രട്ടറി കെ.എ.റാഫേല്‍ ഉദ്ഘാടനം ചെയ്തു. എം.കെ.കുമാര‍ൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി ടി.ആര്‍. ബാബുരാജ്, കുട്ടി കണ്ണപ്പന്‍, രമ ബാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സബീന രാജപ്പന്‍(പ്രസി.),പ്രിയ ചന്ദ്രന്‍(സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.