ബോധവത്കരണ ക്ലാസ്

കരൂപ്പടന്ന: കടലായി മഹല്ല് ആൻഡ് പ്രവാസി അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസും അംഗങ്ങൾക്കുള്ള ഫാമിലി ബെനിഫിറ്റ് ഫണ്ടും മഹല്ല് ഖതീബ് അബ്്ദുല്ലത്തീഫ് ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.എ.എം. ബഷീർ അധ്യക്ഷത വഹിച്ചു. ചേക്കു കരിപ്പൂർ നയിച്ചു. എ.എ. യൂനുസ്, എം.എ. ഹുസൈൻ, ടി.കെ. ശറഫുദ്ദീൻ, എ.ബി. സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.