ഹജ്ജ്​ യാത്രയയപ്പ്

ചാവക്കാട്: ഹജ്ജ് തീർഥാടകർക്ക് എസ്.വൈ.എസ് എടക്കഴിയൂർ മഹല്ല് യൂനിറ്റ് യാത്രയയപ്പ് നൽകി. റഹ്മാൻ ഫൈസി പ്രാർഥന നടത്തി. അബൂബക്കർ ഖാസിമി, കുഞ്ഞുമുഹമ്മദ്, അബൂബക്കർ മുസ്ലിയാർ, സ്വാദിഖ് തങ്ങൾ, മൊയ്തു, മരക്കാർ, അബ്ദുറസാഖ്, സലീം പള്ളത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.