ആറ്റുപുറം: ഏഴിക്കോട്ടയിൽ അബൂബക്കറിെൻറയും ഹസീനയുടെയും മകൻ അൻസാറും അവിയൂർ കളത്തിൽവീട്ടിൽ യൂസുഫിെൻറയും സാബിറയുടെയും മകൾ ഫായിസയും വിവാഹിതരായി. ആറ്റുപുറം: ഏഴിക്കോട്ടയിൽ വീട്ടിൽ അബൂബക്കറിെൻറയും ഹസീനയുടെയും മകൾ അസീലയും മൂക്കുതല കിഴക്കേതിൽ വീട്ടിൽ മുഹമ്മദിെൻറയും ആയിഷയുെടയും മകൻ ഷമീമും വിവാഹിതരായി. ആറ്റുപുറം: പരൂർ വാക്കത്തി റോഡിൽ പൂളന്തറക്കൽ വീട്ടിൽ എം. ഉസ്മാെൻറയും സബീനയുടെയും മകൾ നാജിയ ഫർസാനയും എരമംഗലം തെക്കിനിയത്തേയിൽ വീട്ടിൽ മുഹമ്മദിെൻറയും സുഹറയുടെയും മകൻ നദീമും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.