ദിക്ർ മജ്​ലിസ്

പാവറട്ടി: കണ്ണാക്കൽ ഫാമിലി വെൽഫെയർ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ മരുതയൂർ കാളാനിയിൽ നടത്തി. പ്രാർഥനക്ക് എം.വി. അഹമ്മദ് നേതൃത്വം നൽകി. കെ.സി. ഖാദർ മോൻ, നിസാർ മരുതയൂർ, ആർ.വി. അഹമ്മദ്, പി.വി. ഹംസു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.