മൂന്നുപേർക്ക് എച്ച് 1 എൻ 1

തൃശൂർ: ജില്ലയിൽ ബുധനാഴ്ച 16 പേർക്ക് ഡെങ്കിപ്പനിയും ഉം ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുടയിൽ ഏഴ്, അയ്യന്തോളിൽ മൂന്ന്, നഗരത്തിൽ രണ്ട്, പുത്തൂർ, ഒല്ലൂർ, മാടവന, മാള എന്നിവിടങ്ങളിൽ ഒന്നുവീതവുമാണ് ഡെങ്കി. ആവണിശ്ശേരി, തോളൂർ, മുണ്ടൂർ എന്നിവിടങ്ങളിലാണ് എച്ച് 1 എൻ 1 കണ്ടെത്തിയത്. പകർച്ചപ്പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ 2039 പേർ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.