ഗവിയിൽ പുള്ളിപ്പുലി ചത്തനിലയിൽ

ചിറ്റാർ: . ഗവി ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന ഡിസ്പെൻസറിക്കു സമീപത്ത് റോഡ് വശത്താണ് കുഞ്ഞ് പുള്ളിപ്പുലിയുടെ ജഡം കണ് ടത്. ശനിയാഴ്ച ഗവിയിലെ തോട്ടം തൊഴിലാളികളാണ് ആദ്യം കണ്ടത്. അഞ്ചുകിലോ തൂക്കംവരും. വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാർ ജഡം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.