പത്തനംതിട്ട: സൻെറ് മേരീസ് സ്കൂളിനു സമീപം . ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. സമീപം കൂടിക്കിടന്ന ചപ്പുചവറുകൾക്ക ാണ് ആദ്യം തീപിടിച്ചത്. തുടർന്ന് ട്രാൻസ്േഫാർമർ ഇരിക്കുന്ന ഭാഗത്തേക്ക് വ്യാപിക്കുകയായിരുന്നു. ട്രാൻസ്ഫോർമറിൽനിന്നുള്ള ഓയിൽ വീണതാണ് തീപടരാൻ കാരണമായത്. ഫയർേഫാഴ്സ് എത്തിയാണ് തീഅണച്ചത്. കേബിളുകൾ കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.