ചിറ്റാർ: നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) പെരുനാട് ഏരിയ സേമ്മളനം ചിറ്റാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ യൂനിയൻ ജില്ല പ്രസിഡൻറ് എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി.എസ്. സുകുമാരൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.കെ. ശ്രീധരൻ, ഏരിയ സെക്രട്ടറി എൻ. ലാലാജി, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി എം.എസ്. രാജേന്ദ്രൻ, അഡ്വ. വി.ജി. സുരേഷ്, കെ.ജി. മുരളീധരൻ, കെ.എൻ. സുഭാഷ്, എൻ.പി. സോമൻ, രാഘവൻ, മോഹൻ പൊന്നുപിള്ള, സജീഷ് കട്ടച്ചിറ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എസ്. സുകുമാരൻ (പ്രസി), ശശികല, പി.കെ. ഗോപി (വൈസ് പ്രസി), എൻ. ലാലാജി (സെക്ര), മോഹനൻ പൊന്നുപിള്ള, എം.പി. ഗോപി (ജോ. സെക്ര), സബീന (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.