പത്തനംതിട്ട: മലങ്കര കാത്തലിക് അസോസിയേഷൻ (എം.സി.എ) രൂപത അർധവാർഷിക അസംബ്ലി മൈനർ സെമിനാരി റെക്ടർ ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻറ് തോമസ് തുണ്ടിയത്ത് അധ്യക്ഷത വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് ഫാ. ജോർജ് മാത്യു, കത്തീഡ്രൽ വികാരി എബ്രഹാം മണ്ണിൽ, എം.സി.എ സഭാതല ജനറൽ സെക്രട്ടറി ചെറിയാൻ ചെന്നീർക്കര, ജോസ് മാത്യു, വിൽസൻ പലവിള, മാത്യു കെ. തോമസ്, ടി.ജി. ജോയിക്കുട്ടി, ടി.എ. രാജു, ഉഷ മാത്യു, നിർമല ജയിംസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.