കാറിടിച്ച് പരിക്കേറ്റു

പന്തളം: എം.സി റോഡിൽ കുരമ്പാല ഇടയാടിയിൽ കവലക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ചിങ്ങവനം കാളിശ്ശേരിൽ വിനീതിന് പരിക്കേറ്റു. ശനിയാഴ്ച രാവിലെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.