മുലയൂട്ടല്‍ വാരാചരണം

പത്തനംതിട്ട: മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് റാന്നി അഡീഷനല്‍ ഐ.സി.ഡി.എസിൻെറ ആഭിമുഖ്യത്തില്‍ വടശേരിക്കരയില്‍ വിളംബര ജാഥ നടത്തി. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ഇ. തോമസ് വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് പെരുനാട് ഇടത്താവളത്തില്‍ ബോധവത്കരണ സെമിനാറും സിഗ്നേച്ചര്‍ ക്യാമ്പും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.