മണ്ണ് സംരക്ഷണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: കാവിൽ-അയത്തിൽ-കാവുംഭാഗം പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം വിനീത അനിൽ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി അംഗീകരിച്ച പദ്ധതി ജില്ല മണ്ണ് സംരക്ഷണ ഓഫിസ് മുഖേനയാണ് നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.