അടൂർ: പ്രളയാനന്തര കേരളത്തിൻെറ പുനഃസൃഷ്ടിക്കായി നടപ്പാക്കി വരുന്ന ദുരിതാശ്വാസ പുനർനിർമാണ പ്രവർത്തനത്തിൻെറ ഭാഗമായി അടൂർ താലൂക്കിലെ ദുരിതബാധിതരായ ആളുകൾക്ക് പോളികാബ് ഇന്ത്യ ലിമിറ്റഡ് കമ്പനി സ്പോൺസർ ചെയ്ത ചിറ്റയം ഗോപകുമാർ എം.എൽ.എ അടൂർ താലൂക്ക് ഓഫിസിൽ നിർവഹിച്ചു. തഹസിൽദാർ ബീന എസ്. ഹനീഫ അധ്യക്ഷതവഹിച്ചു. ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ ജോൺസാം സംസാരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ കെ. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.