നഗരസഭ മാലിന്യപ്രശ്നം: എസ്.ഡി.പി.ഐ സമരത്തിന്​

പത്തനംതിട്ട: നഗരസഭയിലെ മാലിന്യപ്രശ്നം ഉയർത്തി എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്. പദ്ധതിക്ക് സ്ഥലം കണ്ടെത്തിയിരി ക്കുന്നത് ആയിരക്കണക്കിന് ആളുകൾ കടന്നുപോകുന്ന ബസ്സ്റ്റാൻഡിലാണ്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന ആനപ്പാറ മേഖലയെ ബന്ധിക്കുന്ന സ്ഥലവുമാണിത്. 25 ലക്ഷം രൂപ് മുടക്കി നഗരസഭ പണിയുമെന്നു പറയുന്ന കെട്ടിടം കണ്ണങ്ക തോടിൻെറ സമീപത്താണ്. പദ്ധതി പരാജപ്പെട്ടാൽ ജലം മലിനമാകും. പദ്ധതിക്ക് നഗരസഭ ജനസാന്ദ്രത കുറഞ്ഞ പ്രദേശം കണ്ടെത്തിയില്ലെങ്കിൽ ജനകീയ സമരത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.