തോട്​ തെളിച്ചു; സ്​റ്റേഡിയത്തിലെ വെള്ളക്കെ​ട്ടൊഴിഞ്ഞു

പത്തനംതിട്ട: സ്റ്റേഡിയത്തിലെ വെള്ളക്കെട്ടിന് പരിഹാരമായി. സ്റ്റേഡിയത്തിൻെറയും ലൈബ്രറിയുടെയും മധ്യത്തിലൂടെ ഒഴുകുന്ന ചെറിയ തോട് മണ്ണും കല്ലും നിറഞ്ഞ് അടഞ്ഞിതിനെ തുടർന്ന് വെള്ളം ഒഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്നു. ശനിയാഴ്ച നഗരസഭ ചെയർപേഴ്സൻ ഗീത സുരേഷിൻെറ നേതൃത്വത്തിൽ എക്സ്കവേറ്റർ വിളിപ്പിച്ച് തോട് വൃത്തിയാക്കി ജലമൊഴുക്ക് നേരെയാക്കി. രണ്ടുമണിക്കൂറുകൊണ്ട് സ്റ്റേഡിയത്തിലെ വെള്ളം പൂർണമായും ഒഴുകിപ്പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.