സൗജന്യ മെഡിക്കൽ ക്യാമ്പ്​

പന്തളം: ഇലവുംതിട്ട ജനമൈത്രി പൊലീസും മെഴുവേലി പഞ്ചായത്ത് വാർഡ് വികസന സമിതിയും ചെന്നീർക്കര കുടുംബാരോഗ്യ കേന ്ദ്രവും സംഘടിപ്പിച്ച ഉദ്ഘാടനം മുൻ എം.എൽ.എ കെ.സി. രാജഗോപാലൻ നിർവഹിച്ചു. ഇലവുംതിട്ട എസ്.എച്ച്.ഒ ജെ. ചന്ദ്രബാബു, എസ്.ഐ എ. അനീസ്, അനീഷ് മോൻ, സീമ ബിനു, പല്ലവി ബിനു, രാജു സഖറിയ, ഡോ. നിഷ, ഡോ. ജിനു തോമസ്, ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത്, അനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.