യു.പി.എസ് സൗജന്യമായി നൽകി

ചിറ്റാർ: ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് . 1999-2000ൽ ബാച്ചിൽ പഠിച്ച നിറക്കൂട്ട് എന്ന വാട്സ്ആപ് കൂട്ടായ്മയാണ് യത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ.വി. ഷീല ഏറ്റുവാങ്ങി. പി.ടി.എ വൈസ് പ്രസിഡൻറ് പ്രസന്ന െറജികുമാറിൻെറ അധ്യക്ഷതയിൽ എസ്.എം.സി ചെയർമാൻ തോപ്പിൽ രജി യോഗം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വിമല സൂസന്ന, ഇന്ദിരാദേവി, അബ്ദുസ്സലാം, ഷിഹാബുദ്ദീൻ, ശ്രീരേഖ, നിറക്കൂട്ട് കൂട്ടായ്മ പ്രവർത്തകരായ ജയകുമാർ, ഷൈജു, സന്തോഷ്, ഹണി, സജീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.