പ്രവേശന കവാടം ഉദ്ഘാടനം ചെയ്തു

മല്ലപ്പള്ളി: നെല്ലിമൂട് സ​െൻറ് തോമസ് എൽ.പി സ്കൂളിൽ പൂർവവിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തിൽ പുതുതാ യി പണിത ചുറ്റുമതിലി​െൻറയും പ്രവേശന കവാടത്തി​െൻറയും ഉദ്ഘാടനം സ്കൂൾ വിദ്യാർഥിനി ആർ.കെ. രമ്യ നിർവഹിച്ചു. തുടർന്നു നടന്ന പൊതുയോഗത്തിൽ ഹെഡ്മിസ്ട്രസ് ഡെയ്സി വർഗീസ്, ജില്ല പഞ്ചായത്ത് അംഗം എസ്.വി. സുബിൻ, കുഞ്ഞുമോൻ കുന്നേൽ, സജി മേക്കരിങ്ങാട്ട്, ജോയി ഐരുത്തറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.