വായനശാല കമ്പ്യൂട്ടർവത്കരിച്ചു

പന്തളം: ഗ്രാമീണ വായനശാല കമ്പ്യൂട്ടർവത്കരണം എ.എച്ച്. സലീം റാവുത്തർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി. സുശീലൻ അധ്യക്ഷതവഹിച്ചു. ഡോ. ടി.ജി. മുരളീധരൻപിള്ള, കെ.എച്ച്. ഷിജു, കെ.ഡി. വിശ്വംഭരൻ, കെ.ഡി. ശശിധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.