യാത്രക്കാരൻ ബസിനടിയിൽപെട്ട്​ മരിച്ചു

റാന്നി: ഇട്ടിയപ്പാറ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ . വടശേരിക്കര മാടമൺ വിജയ വിലാസത്തിൽ വിജയനാണ് (ഉത്തമൻ -44) മരിച്ചത ്. ഞായറാഴ്ച രാത്രി 9.30നാണ് സംഭവം. തിരുവനന്തപുരം-റാന്നി ഫാസ്റ്റിന് അടിയിൽപെട്ടാണ് അപകടം. ബസിൽ വന്ന് ഇറങ്ങിയതാണ്. മേസ്തരി പണിക്കാരനാണ് വിജയൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.