കുളങ്ങര ജി. രാമചന്ദ്രൻ നായർ അനുസ്മരണം

അടൂർ: കുളങ്ങര ജി. രാമചന്ദ്രൻ നായർ അനുസ്മരണ യോഗം ചിരാഗ് കൾച്ചറൽ ഫോറം, സഹ്യ ചാരിറ്റബിൾ സൊസൈറ്റി, ലെൻസ് ബുക്ക്, പതഞ് ജലി യോഗ അടൂർ, ദേശത്തുടി സ്വാധ്യായ വേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അടൂരിൽ നടന്നു. പ്രഭാകരകുറുപ്പ് അധ്യക്ഷത വഹിച്ചു. ഈശ്വരീയ വിദ്യാലയം ബ്രഹ്മകുമാരി ഉഷ, ഡോ. ടി.ആർ. രാഘവൻ, ശേഷച്ചർ, എം.ജി. മനോഹരൻ, അനിൽകുമാർ, ആർ. ജയചന്ദ്രൻ, രാജീവ് പിള്ള, ഗോപകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.