കലാജാഥക്ക്​ സ്വീകരണം

പത്തനംതിട്ട: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാൻ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപവത്കരിക്കുന്ന കേരള വളൻററി യൂത്ത് ആക്ഷന്‍ ഫോഴ്‌സി​െൻറ പ്രചാരണാർഥം കാസർകോട്ടുനിന്ന് ആരംഭിച്ച ഡ്രൈവ് എതോണ്‍ കലാജാഥക്ക് ജില്ലയില്‍ സ്വീകരണം നല്‍കി. കോഴഞ്ചേരി സ​െൻറ് തോമസ് കോളജ്, അടൂര്‍ മാര്‍ ക്രിസോസ്റ്റം കോളജ്, ചുട്ടിപ്പാറ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് കോമേഴ്‌സ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകീട്ട് 6.30ന് ജാഥ അടൂര്‍ ടൗണില്‍ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.