നവരാത്രി ഉത്സവം സമാപിച്ചു

പന്തളം: പാട്ടുപുരക്കാവ് നവരാത്രി മണ്ഡപത്തിലെ നവരാത്രിയാഘോഷം സമാപിച്ചു. സമാപന സമ്മേളനം എൻ.എസ്.എസ് കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡൻറ് പന്തളം ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ടി.കെ. സതി, സി. ഗോപിനാഥൻ നായർ, ജി. ഗോപിനാഥപിള്ള, കെ.എസ്. ശിവകുമാർ, കെ.ആർ. രവി, കെ.വി. പ്രഭ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.